ഓൺലൈൻ കണ്ടന്റ് നിർമ്മിക്കാൻ 158ഓളം പുരുഷന്മാരുമായി കിടപ്പറ പങ്കിട്ടു; പിന്തുണ നൽകിയത് സ്വന്തം അമ്മ

കരിയർ തിരഞ്ഞെടുത്തത് മാതാപിതാക്കൾ

ഓൺലൈൻ കണ്ടന്റ് നിർമ്മിക്കാൻ 158ഓളം പുരുഷന്മാരുമായി കിടപ്പറ പങ്കിട്ടു. എല്ലാത്തിനും പിന്തുണയും സഹായവും നൽകിയത് അമ്മ. വെളിപ്പെടുത്തൽ നടത്തി പോൺ താരം ബോണി ബ്ലൂ. രണ്ടാഴ്ചയ്ക്കുള്ളിൽ 158 ഓളം പുരുഷന്മാരുമായാണ് താൻ കിടപ്പറ പങ്കിട്ടതെന്നും ഓൺലൈൻ കണ്ടന്റിന് വേണ്ടി പ്രധാനമായും കിടപ്പറ പങ്കിടാറുള്ള യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുമായി എന്നുമാണ് ബോണി ബ്ലൂ പറയുന്നത്. തന്റെ ഈ കരിയർ മതാപിതാക്കൾ കണ്ടുപിടിച്ചതിനെക്കുറിച്ചും എങ്ങനെയാണ് പണം സമ്പാദിക്കുന്നതിനെക്കുറിച്ചും ബോണി വെളിപ്പെടുത്തി.

സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒൺലിഫാൻസ് അഡൾറ്റ് സ്റ്റാറാണ് ബോണി ബ്ലൂ. ഡെയിലി മെയിലിന് നൽകിയ അഭിമുഖത്തിലാണ് ബോണിയുടെ തുറന്നുപറച്ചിൽ. നോട്ടിംഗ്ഹാമിൽ ജനിച്ചുവളർന്ന ബോണിക്ക് വലിയ ആരാധകവൃന്തം തന്നെയുണ്ട്. അഡൾറ്റ് കണ്ടന്റ് ക്രിയേഷനിലൂടെ ഒരു മാസം 750,000 പൗണ്ട് വരെ സമ്പാദിച്ചിട്ടുണ്ടെന്നും ഈ നേട്ടത്തിലേക്ക് എത്താൻ പ്രധാന പങ്ക് വഹിച്ചത് തന്റെ മാതാപിതാക്കളാണെന്ന് ബോണി ബ്ലൂ പറഞ്ഞു.

‘തനിക്ക് എല്ലാവിധ പിന്തുണയുമായി മാതാപിതാക്കൾ ഒപ്പമുണ്ട്. തന്നോടൊപ്പമുള്ള വീഡിയോ ചിത്രീകരിക്കാൻ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളെ കണ്ടെത്തുന്നതിനും സമ്മത പത്രം തയ്യാറാക്കുന്നതിനും അമ്മയാണ് സഹായിച്ചത്. വീഡിയോകൾ ചിത്രീകരിച്ചതിന് ശേഷം എന്നെ സഹായിക്കാൻ അമ്മ കൂടെക്കാണും.

യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുമായുള്ള വീഡിയോ ചിത്രീകരണത്തിന് മുമ്പ് അമ്മയാണ് എല്ലാത്തിനും മുന്നിലുണ്ടാകുക. വിദ്യാർത്ഥികൾക്ക് ഗർഭനിരോധന ഉറ നൽകി മുറിയിലേക്ക് പറഞ്ഞയക്കുന്നത് അമ്മയാണ്. എന്റെ ബിസിനസ് കാർഡ് എപ്പോഴും പിതാവിന്റെ ഫോൺ കെയ്സിന് പിന്നിൽ കാണും. അദ്ദേഹം തന്റെ സുഹൃത്തുക്കളുമായി പബ്ബിൽ പോയി അടിച്ചുപൊളിക്കും’- ബോണി പറഞ്ഞു.

‘തന്റെ ഒരു വീഡിയോ ചോർന്നതിലൂടെയാണ് ഇങ്ങനെ ഒരു കരിയർ അവർ കണ്ടെത്തിയത്. എനിക്ക് വേണ്ടി ഇത് തിരഞ്ഞെടുക്കരുത്. നിന്റെ ദീർഘകാലത്തെ സന്തോഷത്തിന് വേണ്ടിയാകണമെന്ന് അവർ പറഞ്ഞിരുന്നു. ഇപ്പോൾ ഞാൻ എത്രത്തോളം സന്തോഷവതിയാണെന്നും സാമ്പത്തികമായി എത്രമാത്രം സ്വാതന്ത്ര്യം എനിക്കുണ്ടെന്ന് അവർ കാണുന്നു. ഞാൻ ഇപ്പോൾ ഈ കരിയറിനെ സ്‌നേഹിക്കുന്നു. എന്റെ മാതപിതാക്കൾ എന്റെ കരിയറിനെക്കുറിച്ച് സന്തോഷത്തോടെയാണ് പങ്കുവയ്ക്കുന്നത്’- ബോണി വ്യക്തമാക്കി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments