ഓപ്പോ ഫൈന്‍ഡ് എക്‌സ് 8 മിനി സ്മാര്‍ട്ട് ഫോണ്‍ ഉടനെത്തും

ഓപ്പോ ഫൈന്‍ഡ് എക്‌സ് 8 മിനി സ്മാര്‍ട്ട് ഫോണ്‍ ഉടന്‍ പുറത്തിറങ്ങും. ഓപ്പോയുടെ അടുത്തിറങ്ങിയ സീരിസുകളുടെ പുതിയ ഭാഗമാണിത്. ഓപ്പോ ഫൈന്‍ഡ് എക്‌സ് 8, ഫൈന്‍ഡ് എക്‌സ് 8 പ്രോ എന്നിവയാണ് ഇതിന് മുന്‍പ് പുറത്തിറങ്ങിയത്. കൂടാതെ ഫൈന്‍ഡ് എക്‌സ് 8 എന്ന അള്‍ട്രാ മോഡലും എത്തുന്നുണ്ട്.

മാത്രമല്ല, കഴിഞ്ഞ മാസം ചൈനയില്‍ അവതരിപ്പിച്ച വിവോയുടെ എകസ് 200 പ്രോ മിനി സ്മാര്‍ട്ട്ഫോണുമായി മത്സരിക്കാന്‍ കഴിയുന്ന നാലാമത്തെ മോഡലും ഓപ്പോ ഒരുക്കുന്നുണ്ട്. ഇവ അണിയറയില്‍ ഒരുങ്ങുന്നതിനാല്‍ തന്നെ കൂടുതല്‍ വിവരങ്ങള്‍ കമ്പിനി പുറത്ത് വിട്ടിട്ടില്ല.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments