
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും മികച്ച റേറ്റിംഗ് നേടിയിട്ടുള്ള 250 ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ട് ഐഎംഡിബി. ഇതില്‍ 35 ചിത്രങ്ങള്‍ മലയാളത്തില്‍ നിന്നുള്ളതാണ്. ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രമായെത്തിയ “ഹോം” ആണ് ലിസ്റ്റിൽ മുന്നിലുള്ള മലയാള ചിത്രം. എട്ടാം സ്ഥാനത്താണ് ഹോമുള്ളത്.
മോഹന്‍ലാല്‍ ചിത്രം മണിച്ചിത്രത്താഴും ഫഹദ് ഫാസില്‍ ചിത്രം കുമ്പളങ്ങി നൈറ്റ്‌സുമാണ് ഹോമിന് പിന്നില്‍ സ്ഥാനം നേടിയ മലയാള ചിത്രങ്ങള്‍. മണിച്ചിത്രത്താഴ് ഒമ്പതാം സ്ഥാനത്തും കുമ്പളങ്ങി നൈറ്റ്‌സ് പതിനാലാം സ്ഥാനത്തുമാണ്.
പട്ടികയിലെ മലയാള ചിത്രങ്ങളും റേറ്റിങ്ങിന്റെ അടിസ്ഥാനത്തില്‍ കിട്ടിയ സ്ഥാനവും :
- ഹോം
- മണിച്ചിത്രത്താഴ്
- കുമ്പളങ്ങി നൈറ്റ്‌സ്
- കിരീടം
- സന്ദേശം
- ദൃശ്യം 2
- നാടോടിക്കാറ്റ്
- ദൃശ്യം
- ബാംഗ്ലൂര്‍ ഡെയ്‌സ്
- പ്രേമം
- ദേവാസുരം
- ചിത്രം
- സ്ഫടികം
- മഞ്ഞുമ്മല്‍ ബോയ്‌സ്
- ജന ഗണ മന
- മഹേഷിന്റെ പ്രതികാരം
- 2018
- ഉസ്താദ് ഹോട്ടല്‍
- ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍
- നായാട്ട്
- അയ്യപ്പനും കോശിയും
- ചാര്‍ലി
- പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ്
- തൊണ്ടിമുതലും ദൃക്‌സാക്ഷിയും
- ടേക്ക് ഓഫ്
- ഹൃദയം
- ട്രാഫിക്
- ആന്‍ഡ്രോയ്‌സ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25
- അഞ്ചാം പാതിരാ
- ജോസഫ്
- മെമ്മറീസ്
- മാലിക്
- മുംബൈ പൊലീസ്
- മുകുന്ദനുണ്ണി അസോസിയേറ്റ്‌സ്
- അങ്കമാലി ഡയറീസ്