റഷ്യ 49 യുദ്ധത്തടവുകാരെ തിരിച്ചയച്ചെന്ന് സെലൻസ്കി

മ​ട​ങ്ങി​യെ​ത്തി​യ​വ​രി​ൽ പൊലീസിനും സൈനികർക്കുമൊപ്പം സാ​ധാ​ര​ണ​ക്കാ​രും ഉ​ണ്ടെ​ന്ന് സെ​ലൻ​സ്‌​കി വ്യക്തമാക്കി.

vladimar selenzki

റഷ്യ യുക്രെനിയൻ തടവുകാരെ വിട്ടയച്ചു. 49 യുദ്ധത്തടവുകാരെ റഷ്യ തിരിച്ചയച്ചുവെന്ന് യുക്രൈൻ പ്രെസിഡൻറ്റ് വ്ലാദിമർ സെലൻസ്കി. അ​തേ​സ​മ​യം റ​ഷ്യ​യു​മാ​യു​ള്ള കൈ​മാ​റ്റ​ത്തി​ന്‍റെ ഭാ​ഗ​മാ​ണോ ഇ​തെ​ന്ന് സെ​ലെ​ൻ​സ്‌​കി വ്യ​ക്ത​മാ​ക്കി​ട്ടില്ല.

യുക്രൈനിൽ നിന്നുള്ള റ​ഷ്യ​ൻ യു​ദ്ധ​ത്ത​ട​വു​കാ​രെ തിരിച്ചയക്കാൻ അ​തി​ർ​ത്തി​ക്ക​ടു​ത്തു​ള്ള ബ​സി​ൽ ക​യ​റ്റു​ന്ന​ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ കണ്ടെന്ന് റിപ്പോർട്ട് പുറത്തുവന്നിരുന്നു.

റഷ്യയിൽ നിന്ന് മ​ട​ങ്ങി​യെ​ത്തി​യ​വ​രി​ൽ പൊലീസിനും സൈനികർക്കുമൊപ്പം സാ​ധാ​ര​ണ​ക്കാ​രും ഉ​ണ്ടെ​ന്ന് സെ​ലൻ​സ്‌​കി വ്യക്തമാക്കി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments