സ്കൂ​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ൽ ച​ത്ത ഓ​ന്ത്; 65 വി​ദ്യാ​ർ​ഥി​ക​ൾ ആ​ശു​പ​ത്രി​യി​ൽ

Chamelion died in school lunch

ദം​ക: ജാ​ര്‍​ഖ​ണ്ഡി​ല്‍ സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളി​ല്‍ വി​ത​ര​ണം ചെ​യ്ത ഭ​ക്ഷ​ണ​ത്തി​ൽ ച​ത്ത ഓ​ന്ത്. ദം​ക ജി​ല്ല​യി​ലെ ടോ​ങ്റ പ്ര​ദേ​ശ​ത്ത് സ്ഥി​തി ചെ​യ്യു​ന്ന സ്കൂ​ളി​ലാ​ണ് സം​ഭ​വം. ഭ​ക്ഷ​ണം ക​ഴി​ച്ചതിനെ തു​ട​ർ​ന്ന് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ട 65 വി​ദ്യാ​ർ​ഥി​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഭ​ക്ഷ​ണം ക​ഴി​ച്ച ഉ​ട​ൻ വി​ദ്യാ​ർ​ഥി​ക​ള്‍ ഛര്‍​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ബ്ലോ​ക്ക് ഡെ​വ​ല​പ്‌​മെ​ന്‍റ് ഓ​ഫീ​സ​ര്‍ അ​സ്ഫ​ര്‍ ഹു​സ്‌​നെ​യ്ന്‍ പ​റ​ഞ്ഞു. തു​ട​ര്‍​ന്ന് വി​ദ്യാ​ർ​ത്ഥി​ക​ളെ മ​സാ​ലി​യ​യി​ലെ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. നി​ല​വി​ല്‍ വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​രോ​ഗ്യ സ്ഥി​തി തൃ​പ്തി​ക​ര​മാ​ണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments