KeralaKerala Government NewsNews

സർക്കാർ ജീവനക്കാർ കൂലിപ്പണിക്ക് പോകേണ്ട അവസ്ഥ

ധനമന്ത്രി കെ എൻ ബാലഗോപാലിന്‌ മുന്നിൽ ഹൃദയം പൊട്ടുന്ന വാക്കുകളുമായി ജീവനക്കാരുടെ സംഘടനാ നേതാവ് എസ് കെ ജയകുമാർ. ജീവിക്കാൻ വേണ്ടി സർക്കാർ ജീവനക്കാർ കൂലിപ്പണിക്ക് പോകേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് ഫെറ്റോയുടെ ജനറൽ സെക്രട്ടറിയായ ജയകുമാർ ധനമന്ത്രിയോട് പറഞ്ഞു.

മറ്റൊരു സംസ്ഥാനത്തുമില്ലാത്ത ദുരിതമാണ് കേരളത്തിലെ സർക്കാർ ജീവനക്കാർ അനുഭവയ്ക്കുന്നതെന്നും ഇദ്ദേഹം ധനമന്ത്രിയുടെ മുഖത്ത് നോക്കി പറഞ്ഞു. കഴിഞ്ഞ ദിവസം ജീവനക്കാരുടെ സംഘടനാ നേതാക്കളുടെ മീറ്റിങ്ങിലാണ് ഇദ്ദേഹത്തിന്റെ വാക്കുകൾ. കേൾക്കാനായി മുകളിൽ കാണുന്ന വിഡിയോയിൽ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *