
Kerala Government News
ജീവനക്കാരോട് ശമ്പളം ചോദിച്ച് മുഖ്യമന്ത്രി; കുടിശികയിൽ നിന്ന് പിടിച്ചോളൂ എന്ന് ജീവനക്കാർ
വയനാടിന് വേണ്ടി ജീവനക്കാരുടെ സഹായം ചോദിച്ച മുഖ്യമന്ത്രിയോട് ജീവനക്കാരുടെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി അറിയിച്ച് സംഘടന നേതാക്കൾ. ക്ഷാമബത്ത, സറണ്ടർ, ഫെസ്റ്റിവൽ അലവൻസ് എന്നിവയിൽ നിന്നും ജീവനക്കാരുടെ സമ്മതപ്രകാരം നിശ്ചിത തുക സമാഹരിക്കുന്നതാണ് ഉചിതമെന്ന അഭിപ്രായമാണ് ജീവനക്കാർക്ക്. യാതൊരു കാരണവശാലും നിർബന്ധമായി ശമ്പളം പിടിക്കാൻ പാടില്ല എന്ന നിലപാടിൽ ആണ് ഭൂരിഭാഗം ജീവനക്കാരും. വീഡിയോ സ്റ്റോറി കാണാം –