
Job Vacancy
ആലപ്പുഴയിൽ താൽക്കാലിക അധ്യാപക ഒഴിവ്
ആലപ്പുഴ: മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ 2025-26 അധ്യയന വർഷത്തിലേക്ക് താൽക്കാലിക പിടി അധ്യാപകന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
55 ശതമാനം മാർക്കോടെ ബി.പി.ഇ.ഡി വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ ആഗസ്റ്റ് 21ന് രാവിലെ 10.30ന് അഭിമുഖത്തിൽ പങ്കെടുക്കണം