Job Vacancy

പാലക്കാട് അധ്യാപക ഒഴിവ്

പാലക്കാട് ഗവ. മോയന്‍ എല്‍.പി സ്‌കൂളില്‍ എച്ച്.ടി.വി (ഹെഡ് ടീച്ചര്‍ വേക്കന്‍സി)യില്‍ എല്‍.പി.എസ്.ടി -മലയാളം അധ്യാപികയെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു.

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡേറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ആഗസ്റ്റ് 30ന് രാവിലെ 10.30ന് അഭിമുഖത്തിനായി എത്തണമെന്ന് പ്രധാനാദ്ധ്യാപകന്‍ അറിയിച്ചു.

നിയമനത്തിന് മുന്‍ഗണനയ്ക്കുള്ള അര്‍ഹതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അത് തെളിയിക്കുന്നതിനുള്ള രേഖകള്‍ അഭിമുഖ സമയത്ത് ഹാജരാക്കേണ്ടതാണ്. ഫോണ്‍: 9496468623