Job Vacancy

തിരുവനന്തപുരത്ത് അധ്യാപക ഒഴിവുകൾ | Apply Now

ഗവ. ജി. വി. രാജ സ്പോർട്സ് സ്കൂളിൽ 2025-26 അധ്യയന വർഷത്തിലേക്ക് ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ്, ഇംഗ്ലീഷ്, നാച്ചുറൽ സയൻസ് വിഷയങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഓരോ അധ്യാപകരുടെ ഒഴിവുണ്ട്.

യോഗ്യതയുള്ളവർ അസൽ രേഖകളും പകർപ്പുകളും സഹിതം ജൂൺ 12 രാവിലെ 11 ന് സ്കൂൾ ഓഫീസിൽ ഹാജരാകണം