
Explainers
മെക്ക പിടിച്ചെടുത്ത് മുസ്ലിം തീവ്രവാദികൾ..!
ഹജ്ജ് തീർത്ഥാടനത്തിന്റെ പരിസമാപ്തി കുറിക്കുന്ന ബലിപെരുന്നാൾ അഥവാ വലിയ പെരുന്നാൾ ദിവസം, ഇസ്ലാമിക വിശ്വാസത്തിന്റെ കേന്ദ്രബിന്ദുവായ Mecca-യിലെ അതിവിശുദ്ധമായ വലിയ പള്ളിയിലും അവിടെയുള്ള കഅ്ബയിലും വന്നു ചേരുന്നത് ഏകദേശം 25 ലക്ഷം ആളുകളാണ്. ഇസ്ലാമിന്റെ ആത്മീയഗേഹം എന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്ന Mecca-യിലെ ആ വലിയ പള്ളി തീവ്രവാദികൾ പിടിച്ചടക്കുന്നത് ഏകദേശം 40 വർഷങ്ങൾക്ക് മുന്‍പാണ്. Saudi Arabia-യുടെ ചരിത്രത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ, ആ Gulf രാജ്യത്തെ അടിമുടി മാറ്റിയ സംഭവകഥ അറിയാന്‍ വീഡിയോ കാണുക.