BookLife

പഴയ ഭർത്താവിനെ കൊടുത്ത് പുതിയ ഭർത്താവിനെ വാങ്ങാം

സ്വന്തം പങ്കാളിയെ നോക്കി ഇവരെ തന്നെ ആണോ ഞാൻ കല്യാണം കഴിച്ചത് എന്ന് ചിന്തിക്കാറുണ്ടോ? അവരുടെ മുഖത്ത് നോക്കി പരസ്പരം തൊടാൻ വെമ്പൽ കൊണ്ടിരുന്ന ആ honeymoon ദിവസങ്ങൾ ഓർക്കാറുണ്ടോ? ആ ഒരു കാലത്തെ നിങ്ങളുടെ പാർട്ണർനെ തിരിച്ചു കിട്ടിയാൽ കൊള്ളാമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എന്നാൽ വെറും ഒരു ആഴ്ച കൊണ്ട് നിങ്ങളുടെ ദാമ്പത്യ ജീവിതത്തിലെ romance restart ചെയ്യാം. ദാമ്പത്യ വിരസതയിൽ നിന്ന് പുറത്തുകടക്കാൻ നിങ്ങളെ സഹായിക്കുന്ന ഒരുപാട് practical വഴികൾക്ക് വേണ്ടി വീഡിയോ കാണുക.

ദാമ്പത്യം ഇങ്ങനെ ഒരു വിരസതയിലേക്ക് എത്തുന്നത് തികച്ചും normal ആണെന്നാണ്. ഒരിക്കലും തീരാത്ത വീട്ടുജോലികൾ, ചെയ്യാത്ത കാര്യങ്ങളെക്കുറിച്ചുള്ള നിശബ്ദമായ frustrations ഇതൊക്കെ സർവ്വ സാധരണമാണ്‌. പക്ഷെ ഇതൊക്കെ കഴിഞ്ഞു last നോക്കുമ്പോൾ നിങ്ങൾ കല്യാണം കഴിച്ച ആ ആൾ ഇതെവിടെപ്പോയി എന്ന് നിങ്ങൾ അത്ഭുതപ്പെട്ടെക്കാം!