ExplainersLife

ബന്ധങ്ങൾ അടിച്ചു പിരിയുമോ? മുൻകൂട്ടി അറിയാനുള്ള വഴികൾ

ഒരു റിലേഷൻഷിപ്പ് എത്രകാലം നിലനിൽക്കുമെന്നോ, അല്ലെങ്കിൽ ഒരു വൻ ദുരന്തമായി അവസാനിക്കുമോ എന്നൊക്കെ നമുക്ക് ഒരിക്കലും പ്രവചിക്കാൻ കഴിയാറില്ല. എന്നാൽ relationship psychologist ആയ John Gottman-ന് അത് സാധിക്കും. അതും 94% കൃത്യതയോടെ! ഇന്നത്തെ വിഷയം നമ്മൾ എല്ലാവരെയും ഒരുപോലെ ബാധിക്കുന്ന Relationshipsനെ കുറിച്ചാണ്. നമ്മുടെ ബന്ധങ്ങൾ വൈകാരികമായി എങ്ങനെ ശക്തിപ്പെടുത്തി വിള്ളൽ വീഴാതെ എങ്ങനെ വിജയകരമായി മുന്നോട്ട് കൊണ്ടുപോകാം എന്നറിയാൻ വീഡിയോ കാണുക.