ExplainersNews

ബസ്സിലെ ‘പുകവലി പാടില്ല’ ബോർഡുകൾക്ക് പിന്നിലെ അറിയാക്കഥ

കേരളത്തിലെ ഏതെങ്കിലും ഒരു ബസ്സിൽ യാത്ര ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങൾ തീർച്ചയായും വളരെ ലളിതമായ, മിക്കവാറും അല്പം നിറം മങ്ങിയ “പുകവലി പാടില്ല” എന്ന അറിയിപ്പ് ബസ്സിന്റെ ചുവരില്‍ എഴുതിയിരിക്കുന്നത് കണ്ടിരിക്കും. ആ സർവ്വസാധാരണമായ മുന്നറിയിപ്പിന് പിന്നിൽ വളരെ നാടകീയമായ, ഒരുപക്ഷേ ഏതാണ്ട് എല്ലാ പേരും മറന്നുപോയ ഒരു കഥയുണ്ട്. കേരളത്തിന്റെ പൊതുഗതാഗത സുരക്ഷയെ എന്നെന്നേക്കുമായി മാറ്റിമറിച്ച ആ കഥ അറിയാന്‍ ഈ വീഡിയോ കാണുക.