Explainers

കാര്‍ഗില്‍ യുദ്ധത്തിലെ വീര നായിക: ഗര്‍ഭിണിയായ ക്യാപ്റ്റൻ യാഷിക

1999ൽ കാ‌ർഗിൽ യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന സമയം, ലഡാക്കിലെ യുദ്ധഭൂമിയിൽ സധൈര്യം സേവനമനുഷ്ഠിക്കുകയാണ് ഒരു വനിതാ ആർമി ഓഫീസർ. രണ്ട് മാസം ഗ‌ർഭിണിയായിരിക്കെ എല്ലാ വെല്ലുവിളികളും ഏറ്റെടുത്തുകൊണ്ട് അതിർത്തിൽ പോരാടിയ ആ ധീരവനിത ക്യാപ്റ്റൻ യാഷിക ഹത്‌വാൽ ത്യാഗി ആണ്. ക്യാപ്റ്റൻ യാഷിക ഹത്വാൾ ത്യാഗിയുടെ ത്രസിപ്പിക്കുന്നതും ആവേശം കൊള്ളിക്കുന്നതുമായ കഥ അറിയാം.. വീഡോയ കാണുക..