Explainers

യുദ്ധഭൂമിയില്‍ പോരാടിയ ഗര്‍ഭിണിയായ ഇന്ത്യന്‍ സൈനിക!

വര്‍ഷം 1999. ലഡാക്കിലെ തണുത്തുറഞ്ഞ മലനിരകളിൽ കാർഗിൽ യുദ്ധം നടക്കുകയാണ്. ഇനി എന്ത് എന്ന് രാജ്യം മുഴുവൻ പ്രതീക്ഷയോടും ഭയത്തോടും കൂടി ഉറ്റുനോക്കുന്ന കാലം. ഇതിനിടയിൽ, ധീരയായ ഒരു ഇന്ത്യന്‍ വനിതാ സൈനിക യുദ്ധ മുഖത്ത് പോരാടുകയാണ്. പക്ഷെ അവൾക്ക് മാത്രം അറിയുന്ന ഒരു രഹസ്യമുണ്ട്. അവൾ രണ്ട് മാസം ഗർഭിണിയാണ്. ക്യാപ്റ്റൻ യാഷിക ഹത്വാൾ ത്യാഗിയുടെ ത്രസിപ്പിക്കുന്ന ആ കഥയറിയാം.. വീഡിയോ കാണുക..