
BookExplainers
ഇന്ത്യൻ ചാര വനിത! പാകിസ്ഥാൻ ബ്രിഗേഡിയറുടെ മരുമകള്‍
പഞ്ചാബിലെ മലേർകോട്ലയിൽ ഒരു സാധാരണ ജീവിതം നയിച്ച ഒരു അസാമാന്യയായ ഒരു സ്ത്രീ ഉണ്ടായിരുന്നു. എന്നാൽ യഥാർത്ഥത്തിൽ ഇന്ത്യൻ ഇന്റലിജൻസ് ഏജൻസി ആയ റോയുടെ വളരെ പ്രധാനപ്പെട്ട ഒരു ചാരവനിത ആയിരുന്ന അവരുടെ ഭൂതകാലത്തെക്കുറിച്ച് വിരലിൽ എണ്ണാവുന്നവർക്ക് മാത്രമേ അറിയുമായിരുന്നുള്ളൂ. 1971-ൽ ഇന്ത്യാ പാക്ക് യുദ്ധത്തിന്റെ സാധ്യതകൾ നിലനിൽക്കെ ഇന്ത്യയുടെ ഐഎൻഎസ് വിക്രാന്ത് എന്ന വിമാനവാഹിനിക്കപ്പൽ തങ്ങളുടെ അന്തർവാഹിനിയായ പിഎൻഎസ് ഘാസിയെ ഉപയോഗിച്ചു നശിപ്പിക്കാൻ പാക്കിസ്ഥാൻ പദ്ധതിയിട്ടു. എന്നാൽ ഈ പദ്ധതിയെ തകർത്തത് വെറും ഒരു സാധാരണ 20 വയസ്സുകാരിയായ ഒരു ഇന്ത്യൻ വീരവനിതയായിരുന്നു. ആ ത്രിൽ അടിപ്പിക്കുന്ന കഥ അറിയാൻ വീഡിയോ കാണുക.