
കീഴടങ്ങാനെത്തിയ പാക്കിസ്ഥാൻ ആര്‍മി ചീഫിനോട് ഇന്ത്യ ചെയ്തതത്
ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് 1971ലെ ഇന്ത്യാ- പാകിസ്ഥാന്‍ യുദ്ധം നടന്നത്. നിയാസിയുടേയും അയാളുടെ സൈന്യത്തിന്റേയും കീഴടങ്ങല്‍ ഉറപ്പാക്കുന്നതിനായി ഇന്ത്യന്‍ ആര്‍മിയുടെ തലവനായിരുന്ന ജനറല്‍ സാം മനേക് ഷാ തന്റെ സേനയുടെ കിഴക്കന്‍ കമാണ്ട് ചിഫ് ആയിരുന്ന ജനറല്‍ JRF ജേക്കബിനെ ഈ കീഴടങ്ങല്‍ നടപടികള്‍ നടപ്പിലാക്കാന്‍ ഡാക്കയിലേക്ക് ഹെലികോപ്റ്ററില്‍ പറഞ്ഞയച്ചു. തുടർന്ന് എന്തു സംഭിവിച്ചു എന്നും കീഴടങ്ങാൻ എത്തിയ പാകിസ്ഥാൻ ആർമി ചീഫിനോട് എങ്ങനെയാണ് ഇന്ത്യൻ ആർമി പെരുമാറിയതെന്നും അറിയാൻ വീഡിയോ കാണുക.
1971 ഡിസംബര്‍ മൂന്ന് മുതല്‍ 16 വരെ നടന്ന ഈ യുദ്ധം കാരണമാണ് ബംഗ്ലാദേശ് എന്ന രാഷ്ട്രം തന്നെ ഉണ്ടായത്. യുദ്ധ സമയത്ത് പാക് സൈന്യത്തിന്റെ 93000ത്തിലധികം സൈനികര്‍ ഇന്ത്യന്‍ സേനയുടെ തടവിലായി. ഇന്ത്യന്‍ സൈന്യത്തിന്റെ അതിശക്തമായ ഈ ആക്രമണത്തിന്റെ മുന്നില്‍ പതറിപ്പോയ പാകിസ്ഥാന്‍ സൈന്യവും സര്‍ക്കാരും നിരുപാധികം കീഴടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ആ ചരിത്ര സംഭവത്തെക്കുറിച്ചാണ് വീഡിയോയില്‍ പറയുന്നത്. കാണുക..