
Book
കള്ളം കൈയോടെ പൊക്കാം; ആരുടെ മനസ്സും എളുപ്പത്തിൽ വായിക്കാം | Easily Read Anyone’s Mind – You Can Read Anyone : Book Review
ഒരാള്‍ നിങ്ങളുടെ മുഖത്ത് നോക്കി കള്ളം പറഞ്ഞാല്‍ അതു നിങ്ങൾക്കത് മനസിലാവുമോ? നിങൾ ഇടപെടുന്ന ആളുകളുടെ മനസിലിരിപ്പ് അറിയാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ടോ? എന്നാൽ അത് വളരെ ലളിതമാണ് എന്നതാണ് വസ്തുത. ഇതിന് നിങ്ങൾ ആദ്യം ചെയ്യേണ്ടത് നിങ്ങളുമായി ഇടപെടുന്ന ആളുകളുടെ ബോഡി ലാംഗ്വേജ് സൂക്ഷ്മമായി ശ്രദ്ധിക്കുക എന്നതാണ്.
ഇത്തരത്തിൽ ഒരാളുടെ ബോഡി language വച്ച് അയാളുടെ മനസ്സ് വായിക്കുന്ന വിദ്യയെ S.N.A.P. അഥവാ Strategic Non-invasive Analysis and Profile എന്നാണ് Dr David J Liberman തന്റെ You Can Read Anyone എന്ന പുസ്തകത്തിൽ വിശേഷിപ്പിക്കുന്നത്. SNAP method ഉപയോഗിച്ച് ഒരാളുടെ മനസ്സ് എങ്ങനെ വായിച്ചെടുക്കാം എന്നറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.