
Book
അവിഹിതത്തെ അതിജീവിക്കാം | Surviving Betrayal | State of Affairs | Book Review
നിങ്ങളുടെ life partner നിങ്ങളെ cheat ചെയ്താൽ നിങ്ങൾ എന്തു ചെയ്യും? ഇനി നിങ്ങളാണ് നിങ്ങളുടെ partnerനെ cheat ചെയ്യുന്നതെങ്കിലോ? ഒരാൾ അവിഹിതത്തിൽ ഏർപ്പെടുമ്പോൾ അവിടെ സംഭവിക്കുന്നത് വിശ്വാസ വഞ്ചന മാത്രമാണെന്ന ധാരണയാണ് നമ്മൾ ആദ്യം മാറ്റേണ്ടത്.
ഇതിലെ ഏറ്റവും വലിയ തമാശ എന്നത് ഒട്ടുമിക്ക അഫയറുകളും കണ്ടുപിടിക്കപ്പെട്ടില്ലെങ്കിൽ പോലും അധികകാലം നിലനിൽക്കില്ല എന്നതാണ്. ആദ്യത്തെ ആ ഒരു സ്പാർക്കും പരസ്പരം അറിയാനുള്ള ത്വരയും ഒക്കെ പോയി ഈ റിലേഷനും routine ആയി വരുന്നതോടെ ഒട്ടുമിക്ക അവിഹിത ബന്ധങ്ങളും താനേ അങ്ങ് കെട്ടടങ്ങുമത്രേ. ഇത്തരത്തിലുള്ള ഒരു വിഷമഘട്ടത്തിൽ എത്തിപ്പെട്ടാൽ, അത് എങ്ങനെ തരണം ചെയ്യാം എന്നുള്ള വളരെ practical ആയ solutions അറിയാൻ തുടർന്നുള്ള വീഡിയോ കാണുക.