CricketIPLSports

പോയിന്റ് പട്ടിക മാറ്റിമറിച്ച സൺഡേ; നില മെച്ചപ്പെടുത്തി മുംബൈ ഇന്ത്യൻസ് | IPL 2025 Points Table

ഇൻഡ്യൻ പ്രീമിയർ ലീഗ് 2025 പോയിന്റ് നില. 8 പോയൻ്റുകൾ വീതമുള്ള ഗുജറാത്ത് ടൈറ്റൻസ്, ഡൽഹി ക്യാപിറ്റൽസ്, റോയൽ ചലഞ്ചേഴ്സ് ബാഗ്ലൂർ, ലക്നൗ സൂപ്പർ ജെയ്സസ് എന്നീ ടീമുകൾ യഥാക്രമം ഒന്നു മുതൽ നാലു വരെയുള്ള സ്ഥാനങ്ങൾ നിലനിർത്തുന്നു, ഈ ടീമുകളിൽ ഡൽഹിയൊഴികെ മറ്റു ടീമുകൾ ആറു മൽസരങ്ങൾ വീതം പൂർത്തിയാക്കി.

ഇന്നലെ ഡൽഹിയെ തകർത്ത മുംബൈ ഇന്ത്യൻസ് ഏഴാം സ്ഥാനത്തേക്കുയർന്നു.
ബാറ്റിംഗിൽ ലക്നൗവിൻ്റെ നിക്കോളാസ് പൂരാൻ ഓറഞ്ച് ക്യാപിന് അവകാശി, നൂർ അഹമ്മദിന് പർപ്പിൾ ക്യാപ്പും. ഇന്നലത്തെ മികച്ച പ്രകടനത്തോടെ വിരാട് കോഹ്ലിയും ടോപ്പ് ബാറ്റർമാരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തി.

IPL- 2025 Point Table
TeamMatchesWonLostPointNRR
DC33361.257
RCB32141.149
GT32140.807
PBKS32140.074
KKR42240.070
LSG42240.048
RR4224-0.185
MI41320.108
CSK4132-0.891
SRH4132-1.612
Top Batters
Sl NoBatterMatchesTotal RunsTeamAverage
1N Pooran4201LSG50.25
2Sai Sudharshan3186GT62.00
3Mitchel Marsh4184LSG46.00
4Sooryakumar Yadav4171MI57.00
5Jos Buttler3166GT83.00
Top wicket Takers
Sl NoBowlerMatchesTotal WicketsTeamAverage
1Noor Ahmed410CSK11.80
2M Starc39DC11.55
3Hardik Pandya38MI9.37
4KK Ahmed48CSK15.00
4SN Thakoor47LSG18.85