CricketIPLSports

ഐപിഎല്‍ രാജാക്കൻമാർ അവസാന സ്ഥാനത്ത്; SRH ന് മുന്നേറ്റം | IPL Point Table

ഇൻഡ്യൻ പ്രീമിയർ ലീഗ് 2025 പോയിൻ്റ് പട്ടിക , ഇന്നലെ LSG യോട് തോറ്റ ഗുജറാത്തിന് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടു. ഡൽഹിയാണ് ഇപ്പോൾ ടേബിൾ ടോപ്പിൽ. തകർപ്പൻ വിജയത്തോടെ സൺ റൈസേഴ്സ് ഹൈദരാബാദ് അവസാന സ്ഥാനത്തു നിന്നും രണ്ടു പൊസിഷൻ മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്തെത്തി. ഐ പി എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ ചാമ്പ്യൻമാരായ ചെന്നെയും മുംബെയും അവസാന സ്ഥാനങ്ങളിലാണ്.

ബാറ്റിംഗിൽ മികച്ച ഫോം തുടരുന്ന നിക്കോളാസ് പൂരാനും സായി സുദർശനും ബാറ്റർമാരുടെ പട്ടികയിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ പങ്കിടുന്നു. ബോളിംഗിൽ ഒന്നാം സ്ഥാനം കാത്തു സൂക്ഷിക്കുന്ന നൂർ അഹമ്മദ് മാത്രമാണ് ചെന്നൈയുടെ ഈ സീസണിൽ ഏക ആശ്വാസം.

IPL- 2025 Point Table
TeamMatchesWonLostPointNRR
DC44081.278
GT64281.081
LSG64280.162
KKR63360.803
RCB53260.539
PBKS53260.065
RR5234-0.733
SRH6244-1.245
MI5142-0.010
CSK6152-1.554
Top Batters
Sl NoBatterMatchesTotal RunsTeamAverage
1N Pooran6349LSG69.80
2SAI Sudharshan6329GT54.83
3MR Marsh5265LSG53.00
4Sreyas Ayyar5250PBKS83.33
5Jose Buttler6218GT43.60
Top wicket Takers
Sl NoBowlerMatchesTotal WicketsTeamAverage
1Noor Ahmed612CSK13.16
2Shradhul Takur611LSG19.81
3Hardik Pandya410MI16.00
4Prasidh Krishna610GT13.30
5Sai Kishore610GT16.80