CricketIPLSports

ടേബിള്‍ ടോപ്പില്‍ ഗുജറാത്ത്; IPL 2025 പോയിന്റ് ടേബിള്‍

ടേബിൾ ടോപ്പിൽ ഗുജറാത്ത് ടൈറ്റൻസ് – IPL 2025 പോയിന്റ് പട്ടിക
ഇന്ത്യൻ പ്രീമിയ ലീഗ് 2025 പോയിൻ്റെ പോയിൻ്റ് പട്ടിക , ഇന്നലത്തെ മൽസരത്തിൽ ബാഗ്ലൂരിനെ കീഴടക്കി ഡെൽഹി ക്യാപിറ്റൽ 4 വിജയങ്ങൾ നേടി 8 പോയിൻ്റുൾപ്പെടെ ഗുജാറിത്തിനൊപ്പം എത്തിയെങ്കിലും റൺ തിരക്കടിസ്ഥാനത്തിൽ ഗുജറാത്ത് ഒന്നാം സ്ഥാനത്ത് തുടന്നു. ഓറഞ്ച് പർപ്പിൾ ക്യാപ്പുകളിൽ മാറ്റമില്ല

ഐപിഎല്‍ 2025 പോയിന്റ് ടേബിള്‍

IPL- 2025 Point Table
TeamMatchesWonLostPointNRR
GT54181.413
DC44081.278
RCB53260.539
PBKS43160.289
LSG53260.078
KKR5234-0.056
RR5234-0.733
MI5142-0.010
CSK5142-0.889
SRH5142-1.629
Top Batters
Sl NoBatterMatchesTotal RunsTeamAverage
1N Pooran5288LSG72.00
2SAI Sudharshan5273GT54.60
3MR Marsh5265LSG53.00
4Jose Buttler5202GT50.50
5SA Yadav5199MI49.75
Top wicket Takers
Sl NoBowlerMatchesTotal WicketsTeamAverage
1Noor Ahmed511CSK13.63
2Hardik Pandya410MI12.00
3Sai Kishore510GT13.30
4Mohammed Siraj510GT15.40
5KK Ahmed510CSK16.50