Kerala Government News

മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസിൽ മെയിന്റനൻസ് വർക്ക് 8.47 ലക്ഷം

മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ മെയിന്റനൻസ് വർക്കിന് ടെണ്ടർ ക്ഷണിച്ചു. മരാമത്ത് വകുപ്പ് ആണ് ടെണ്ടർ ക്ഷണിച്ചത്. മന്ത്രിമാരായ മുഹമ്മദ് റിയാസ് , ചിഞ്ചുറാണി, എം.ബി രാജേഷ് , ജി. ആർ അനിൽ എന്നിവരുടെ ഔദ്യോഗിക വസതികളിലേയും മെയിന്റനൻസ് വർക്കും ഇതോടൊപ്പം നടക്കും.

cliff house maintenance