CricketSports

ഇന്ത്യക്കെതിരെ ടോസ് നേടിയ ഓസീസ് ബാറ്റിംഗ് തിരഞ്ഞെടുത്തു | Champions Trophy 2025 Semi Final

ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിൽ ടോസ് നഷ്ടപ്പെട്ട ഇന്ത്യക്കെതിര ഓസ്ട്രേലിയ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. കഴിഞ്ഞ മൽസരത്തിലെ ടീമിനെ അതേപോലെ തന്നെ ഇന്ത്യ നിലനിർത്തിയപ്പോൾ ഓസീസ് ടീമിൽ രണ്ട് മാറ്റങ്ങൾ മാറ്റ് ഷോട്ടിനു പകരം കൂപ്പർ കൊണോലിയും സ്പെൻസർ ജോൺസിനു പകരം തൻവീർ സൻഹായും കളിക്കും. ( IND Vs AUS( Australia won the toss and elected to bat.)

പ്ലേയിംഗ് ഇലവൻ

ഇന്ത്യ

  • രോഹത് ശർമ്മ (ക്യാപ്റ്റൻ)
  • ശുഭ്മാൻ ഗിൽ
  • വിരാട് കോഹ്ലി
  • ശ്രേയസ്സ് അയ്യർ
  • കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ)
  • ഹാർദ്ദിക് പാണ്ഡ്യ
  • രവീന്ദ്ര ജഡേജ
  • വരുൺ ചക്രവർത്തി
  • കുൽദീപ് യാദവ്
  • അക്ഷർ പട്ടേൽ
  • മുഹമ്മദ് ഷമി

ഓസ്ട്രേലിയ

  • സ്റ്റീവൻ സ്മിത്ത് (ക്യാപ്റ്റൻ)
  • കൂപ്പർ കൊണോലി
  • അലക്സ് ക്യാരി
  • ആദം സാംപ
  • ബെൻ ഡാർഷ്യൂസ്
  • നഥാൻ എല്ലിസ്
  • ട്രാവിസ് ഹെഡ്
  • ജോൺ ഇംഗ്ലീസ്സ് (വിക്കറ്റ് കീപ്പർ)
  • മാർണസ് ലെബുഷെയ്ൻ
  • ഗ്ലെൻ മാക്സ്വെൽ
  • തൻവീർ സാംഹ

ഇന്നത്തെ മത്സരവിജയികൾ മാർച്ച് 9 നു നടക്കുന്ന ഫൈനലിനു യോഗ്യത നേടും. എതിർ ടീമിനെ നിർണ്ണയിക്കുന്ന രണ്ടാം സെമിയിൽ ന്യൂസിലാൻ്റ് ദക്ഷിണാഫ്രിക്കയെ നേരിടും ലാഹോറിലാണ് മൽസരം.