മലയാളത്തിന്റെ പ്രിയപ്പെട്ട എം.ടി. വാസുദേവൻ നായരുടെ നിര്യാണത്തിൽ സംസ്ഥാനത്ത് രണ്ടുദിവസം ദുഖാചരണം പ്രഖ്യാപിച്ച് സർക്കാർ. നാളെ നടക്കേണ്ടിയിരുന്ന മന്ത്രിസഭായോഗം മാറ്റിവെച്ചു.കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ വൈകുന്നേരം അഞ്ച് മണിക്ക് നടക്കും. നാല് മണിവരെ കോഴിക്കോട്ടെ വീട്ടിലായിരിക്കും പൊതുദർശനം.
Subscribe
Login
0 Comments
Oldest