ഹൈദരാബാദ്: അദാനിക്കെതിരായ യുഎസ് കുറ്റപത്രം ചുമത്തിയെന്നാരോപണങ്ങള്‍ക്ക് കഴിഞ്ഞ ദിവസം പുതിയ വെളി പ്പെടുത്തലുകള്‍ പുറത്ത് വന്നിരുന്നു. ആന്ധ്രാപ്രദേശിലെ പുനരുപയോഗ ഊര്‍ജ പദ്ധതികളുമായി ബന്ധപ്പെട്ട ഇടപാടുകള്‍ ഉറപ്പാക്കാന്‍ അദാനി ഗ്രൂപ്പ് എക്സിക്യൂട്ടീവുകള്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് 250 കോടിയലിധം നല്‍കിയെന്നായിരുന്നു ഗൗതം അദാനിക്കും ഗൗതം അദാനിക്കുമെതിരെ കേസ് വന്നത്.
കേസിന്‍രെ വാര്‍ത്ത പുറത്ത് വന്നതോടെ ഇന്ത്യയുടെ ശതകോടീശ്വരന്റെ മാര്‍ക്കറ്റ് മൂല്യം കുറച്ചൊന്ന് ഇടിഞ്ഞിരുന്നു. എന്നാല്‍ ഇസ്രായേല്‍ അദാനിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുകയാണ്. അദാനി ഗ്രൂപ്പ് ഇസ്രായേലിലും വരണമെന്നാണ് ഇന്ത്യയിലെ ഇസ്രായേല്‍ പ്രതിനിധി റൂവന്‍ അസര്‍ വ്യാഴാഴ്ച ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. അമേരിക്കയുടെ ആരോപണങ്ങള്‍ ഞങ്ങള്‍ ഗൗരവമാക്കുന്നില്ലായെന്നും ഇസ്രായേല്‍ പ്രതിനിധി വ്യക്തമാക്കി.