പങ്കാളിത്ത പെൻഷൻ: ജീവനക്കാരിൽ നിന്നും 4859.94 കോടി ലഭിച്ചെന്ന് കെ.എൻ. ബാലഗോപാൽ

Contributory pension Kerala Government staff

പങ്കാളിത്ത പെൻഷൻ ഇനത്തിൽ ജീവനക്കാരിൽ നിന്നും 4859.94 കോടി ലഭിച്ചെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. 2013- 14 സാമ്പത്തിക വർഷം മുതൽ 2024 സെപ്റ്റംബർ വരെയുള്ള കണക്കാണിത്. സംസ്ഥാന സർക്കാർ ജീവനക്കാരിൽ നാൽപത് ശതമാനം പേരാണ് പങ്കാളിത്ത പെൻഷന്റെ പരിധിയിൽ വരുന്നത്.

പങ്കാളിത്ത പെൻഷൻ പദ്ധതിയിൻ കീഴിൽ 1,98,699 ജീവനക്കാരുണ്ട് എന്നും ബാലഗോപാൽ വ്യക്തമാക്കി. പങ്കാളിത്ത പെൻഷൻ പിൻവലിക്കും എന്നായിരുന്നു 2016 ലെ എൽ.ഡി. എഫ് പ്രകടന പത്രികയിലെ വാഗ്ദാനം. 8 വർഷം കഴിഞ്ഞിട്ടും ഈ വാഗ്ദാനം നിറവേറ്റാൻ സാധിച്ചില്ല. പഠിക്കാൻ സമിതിയെ വയ്ക്കും. അവർ റിപ്പോർട്ട് നൽകും.

അത് പഠിക്കാൻ വീണ്ടും സമിതിയെ വയ്ക്കും. ഇങ്ങനെയുള്ള കലാപരിപാടികളാണ് പങ്കാളിത്ത പെൻഷൻ പിൻവലിക്കൽ വിഷയത്തിൽ പിണറായി സർക്കാർ പിന്തുടരുന്നത്.

participatory pension
2 1 vote
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments