KeralaNewsPolitics

ചേലക്കരയിൽ കാറ്റ് ഇടത്തോട്ട്; ആദ്യഘട്ടത്തിൽ മുന്നിൽ എൽഡിഎഫ്

ചേലക്കരയിൽ ആദ്യ ട്രെന്റ് എൽഡിഎഫിന് അനുകൂലം. വോട്ടെണ്ണെൽ തുടക്കത്തിൽ തന്നെ പ്രതീക്ഷിച്ചതിനടുത്ത് എന്ന രീതിയിലാണ് എൽഡിഎഫിന് വോട്ട് ലഭിച്ചിരിക്കുന്നത്. വരവൂരിലെ വോട്ട് എൽഡിഎഫിന് നിർണായകമാകും. ആദ്യ സൂചനയനുസരിച്ച് എൽഡിഎഫിന് അനുകൂലമാണ് എന്നതാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *