തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ശുചിമുറിയിൽ ക്ലോസറ്റ് പൊട്ടി ജീവനക്കാരിക്ക് പരിക്ക്. തദ്ദേശ സ്വയംഭരണ വകുപ്പിലെ അസിസ്റ്റന്റ് സുമംഗലിക്കാണ് പരിക്കേറ്റത്. സെക്രട്ടറിയേറ്റ് അനക്സ് ഒന്നിലെ ഒന്നാം നിലയിലെ ശുചിമുറിയിൽ നിന്നാണ് പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളേജിലേക്ക് ചികിത്സയ്ക്കായി എത്തിച്ചു.
![](https://malayalammedia.live/wp-content/uploads/2024/11/WhatsApp-Image-2024-11-21-at-3.12.02-PM-1024x561.jpeg)
അതേ സമയം കുറച്ച് ദിവസങ്ങൾക്ക് ദർബാർഹാരിൽ സീലിങ് വീണ്ട് അഡീഷണൽ സെക്രട്ടറിക്ക് പരിക്കേറ്റിരുന്നു.