പാക്കിസ്ഥാന്‍; കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരിക്കുകയാണ് ഒരു പാക്കിസ്ഥാനി താരം. ടിക്ക് ടോക്ക് കാരിയായ ഇംഷ റഹ്‌മാനാണ് ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. ഗൂഗിള്‍ ട്രെന്‍ഡിങ്ങില്‍ പോലും ഇംഷ ഒന്നാമതാണ്. അതിന് കാരണം ഇംഷയുടെ ഒരു നഗ്ന വീഡിയോയാണ്. ആരാണ് ഇംഷയെന്നാണ് തിരയലുകള്‍ വരുന്നത്. പാക്കിസ്ഥാനിലെ ലാഹോറി ലാണ് ഇംഷയുടെ സ്ഥലം. ടിക്ക് ടോക്കിലൂടെ ഏറെ ആരാധകരെ നേടിയ താരമാണ് ഇംഷ എന്നാല്‍ കഴിഞ്ഞ ദിവസം ഇംഷയുടെ സ്വകാര്യ സെക്സ് വീഡിയോകള്‍ അടക്കം ചോരുകയും അത് വളരെയധികം പേര്‍ കാണുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
തല്‍ഫലമായി, താരത്തിന് തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളെല്ലാം പിന്‍വലിക്കേണ്ടി വന്നിരുന്നു. കാമുകനുമായിട്ടുള്ള സ്വകാര്യ വീഡിയോകളെല്ലാം വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. തനിക്ക് ശക്തമായ തിരിച്ചടിയാണ് ലഭിച്ചതെന്നാണ് താരം പിന്‍വാങ്ങു്‌നനതിന് മുന്‍പ് വ്യക്തമാക്കിയത്.
ഇംഷാ റഹ്‌മാന്റെ സ്വകാര്യ വീഡിയോകള്‍ വാട്ട്സ്ആപ്പ്, എക്സ്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ വ്യാപകമായി പ്രചരിച്ചു, സ്‌ക്രീന്‍ഷോട്ടുകള്‍ പെട്ടെന്ന് വൈറലാകുകയും ചില ഉപയോക്താക്കള്‍ മീമുകളായി മാറ്റുകയും ചെയ്തു. ഇംഷയുടെ അവസ്ഥയില്‍ ചിലര്‍ പങ്ക് ചേര്‍ന്നപ്പോള്‍ പബ്ലിക് സ്റ്റണ്ടിന് വേണ്ടിയാണ് ഇംഷ ഇത്തരമൊരു കാര്യം ചെയ്‌തെന്നാണ് മറ്റ് ഒരു വിഭാഗത്തിന്റെ അഭിപ്രായം.ഇംഷയുടെ ഫോണ്‍ ഹാക്ക് ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം. നിയമത്തിന്‍രെ വഴിയിലൂടെ പോകാനാണ് തന്റെ തീരുമാനമെന്നാണ് ഇംഷ വ്യക്തമാക്കിയിരിക്കുന്നത്.