
Explainers
കടലിൽ കാണാതായ കേരളത്തിന്റെ സ്വന്തം കപ്പൽ! ഇന്നും മാറാത്ത ദുരൂഹത
നടുകടലില്‍ നിന്ന് കാണാതായ നമ്മുടെ കേരളത്തിന്റെ സ്വന്തം ഒരു ചരക്കുകപ്പലിന്റെ കഥ നിങ്ങൾക്കറിയാമോ? 49 ജീവനക്കാരെയും 20,000 ടൺ ഇരുമ്പയിരും വഹിച്ചു കൊണ്ട് ഒരു തുമ്പും ആവേശേഷിപ്പിക്കാതെ 46 വർഷങ്ങൾക്ക് മുൻപ് അപ്രത്യക്ഷമായ കേരള ഷിപ്പിംഗ് കോർപ്പറേഷൻ അഥവാ KSCയുടെ MV കൈരളി എന്ന കപ്പലിന്റെ ദുരൂഹവും അത്ഭുതപ്പെടുത്തുന്നതുമായ തിരോധാനത്തിന്റെ കഥ അറിയാന്‍ വീഡിയോ കാണുക.