Kerala

സുരേഷ് ഗോപിക്കെതിരെ വീണ്ടും പരാതി

കല്‍പ്പറ്റ: നടനും കേന്ദ്രമന്ത്രിയുമായ സുരേഷ്‌ ഗോപിക്കെതിരെ വീണ്ടും പരാതി. വഖഫിലെ വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ടാണ് പുതിയ പരാതി. കോണ്‍ഗ്രസ് നേതാവ് അനൂപ് വി ആര്‍ ആണ് പരാതി നല്‍കിയത്.

മുനമ്പത്തേത് മണിപ്പൂരിന് സമാനമായ സ്ഥിതിയാണ്. മണിപ്പൂര്‍ പൊക്കി നടന്നവരെ ഇപ്പോള്‍ കാണാനില്ല. മുനമ്പത്തേ നാല് അക്ഷരത്തിലൊതുങ്ങുന്ന കിരാതത്തെ ഒതുക്കും. വഖഫ് ബില്‍ നടപ്പാക്കിയിരിക്കുമെന്നും സുരേഷ് ഗോപി കമ്പളക്കാട് നടത്തിയ പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *