
Kerala
നിയമസഭ പുസ്തകോത്സവം; സ്റ്റാള്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു
കേരള നിയമസഭ ജനുവരി 7 മുതല്‍ 13 വരെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പില്‍ (KLIBF-3rd Edition) പങ്കെടുക്കുന്ന പ്രസാധകര്‍ക്കായുള്ള സ്റ്റാളുകളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. klibf.niyamasabha.org യില്‍ 15നകം രജിസ്റ്റര്‍ ചെയ്യണം. വിവരങ്ങള്‍ക്ക്: 0471 2512263, 9188380058.