കൊടകര കുഴപ്പണക്കേസിൽ വിവാദം ആളികത്തുന്നു. തിരൂര്‍ സതീശന്റെ പിന്നില്‍ താനാണെന്ന ആരോപണം നടത്തിയ 24 ചാനലിനെയും റിപ്പോർട്ടർ ചാനലിനെയും വിലക്കി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ഇനി തന്റെ ചിത്രം ചാനലിൽ കാണിക്കരുതെന്നും 24 ചാനലും റിപ്പോർട്ടർ ചാനലും ഒന്നാണെന്നും ശോഭ സുരേന്ദ്രൻ പറയുന്നു. റിപ്പോർട്ടർ ടി വി മേധാവി ആന്റോ അഗസ്റ്റിന്റെ വീട്ടിൽ എത്തിയതിന്റെ തെളിവ് പുറത്തു വിടണമെന്നും ശോഭ സുരേന്ദ്രൻ വെല്ലുവിളിക്കുന്നു. ശോഭ സുരേന്ദ്രന്റെ വാക്കുകൾ കേൾക്കാൻ മുകളിൽ കാണുന്ന വിഡിയോയിൽ ക്ലിക്ക് ചെയ്യുക.