വർക്കല ബീച്ചിൽ കുളിക്കാനിറങ്ങിയ ഐ ടി രണ്ട് വിദ്യാർഥികൾ തിരയിലകപ്പെട്ടു; ഒരാളെ കാണാതായി

തിരുവനന്തപുരം : വർക്കല ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ തിരയിൽപ്പെട്ടു. ഒരാളെ രക്ഷപ്പെടുത്തി. ബെംഗളൂരുവിലെ ഐ ടി വിദ്യാർത്ഥികളാണ് തിരയിൽ അകപ്പെട്ടത്. വിദ്യാർത്ഥികാലിൽ ഒരാളായ മുഹമ്മദ് നോമാനെ (24) നാട്ടുകാരും ലൈഫ് ഗാർഡുകളും ചേർന്ന് രക്ഷപ്പെടുത്തി.

വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാൽ തിരയിലകപ്പെട്ട് കാണാതായ 28 വയസുകാരനായുള്ള തിരച്ചിൽ തുടരുകയാണ്. ഐ ടി വിദ്യാർഥികളായ പെൺകുട്ടികൾ ഉൾപ്പെടെയുള്ള നാലംഗ ഗ്രൂപ്പാണ് വർക്കല ബീച്ചിൽ കുളിക്കാനിറങ്ങിയത് .

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments