ക്ഷാമബത്ത ഉത്തരവിറങ്ങി; 40 മാസത്തെ കുടിശ്ശിക ആവിയായി

KN Balagopal Kerala finance minister

സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഒരു ഗഡു ക്ഷാമ ബത്ത അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. എന്നാല്‍, 40 മാസത്തെ കുടിശ്ശികയെക്കുറിച്ച് ഉത്തരവിൽ പരാമർശമില്ല. നവംബറിൽ ലഭിക്കുന്ന ശമ്പളത്തിനും പെൻഷനുമൊപ്പം വർദ്ധിപ്പിച്ച ഡിഎ, ഡിആർ ലഭിക്കും.

ക്ഷാമബത്ത 3 ശതമാനം വർദ്ധിപ്പിച്ചതോടെ ജീവനക്കാർക്ക് ലഭിക്കേണ്ടത് 40 മാസത്തെ കുടിശിക . 2021 ജൂലൈ 1 ന് ലഭിക്കേണ്ട 3 ശതമാനം ക്ഷാമബത്തയാണ് പ്രഖ്യാപിച്ചത്. 2021 ജൂലൈ 1 മുതൽ 2024 ഒക്ടോബർ 30 വരെയുള്ള 40 മാസത്തെ കുടിശികയാണ് ജീവനക്കാർക്ക് ലഭിക്കേണ്ടത്.

Payment of dearness allowance to state government employees
Payment of dearness allowance to state government employees
Payment of dearness allowance to state government employees
5 1 vote
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments