CinemaNews

അച്ഛന്റെ പ്രായമുള്ളയാൾ ; അതിന് ശേഷം ആശുപത്രിയിലേക്ക് പോകാന്‍ പോലും പേടി ; വെളിപ്പെടുത്തലുമായി ഉണ്ണിമായ

കൊച്ചി : ഉപ്പും മുളകിലൂടെ ഇന്ന് മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് ഗൗരി ഉണ്ണിമായ. ഇപ്പോഴിതാ, തനിക്ക് കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവയ്ക്കുകയാണ് താരം. നാലാം ക്ലാസില്‍ പഠിക്കുമ്പോൾ ആശുപത്രിയില്‍ പോയപ്പോഴുണ്ടായ അനുഭവമാണ് താരം വെളിപ്പെടുത്തിയത്.

“അനുഭവങ്ങളിലൂടെ പ്രതികരിക്കാന്‍ നാം പഠിക്കും. സംഭവം നടക്കുമ്പോള്‍ നാലിലോ അഞ്ചിലോ പഠിക്കുകയാണ്. ആയുര്‍വേദ ചികിത്സയ്ക്കായി പോയതായിരുന്നു. വളരെ ചെറിയൊരു സംഭവമാണ്. പക്ഷെ അതുണ്ടാക്കിയ ട്രോമ വളരെ വലുതായിരുന്നു. ബാഡ് ടച്ചായിരുന്നു. തന്റെ അതേ പ്രായമുള്ള കുട്ടിയുടെ അച്ഛനില്‍ നിന്നാണ് മോശം അനുഭവമുണ്ടായത്. അതിന് ശേഷം ആ ആശുപത്രിയിലേക്ക് പോകാന്‍ പേടിയായെന്നും ദുസ്വപ്‌നങ്ങള്‍ കാണുമായിരുന്നുവെന്നും ഉണ്ണിമായ പറയുന്നു”.

Leave a Reply

Your email address will not be published. Required fields are marked *