കേരളത്തിലെ സർക്കാർ ജീവനക്കാർ കൂലിപ്പണിക്ക് പോകേണ്ട അവസ്ഥയിലാണെന്ന് പറഞ്ഞ ബിജെപി യൂണിയൻ നേതാവിന് മറുപടിയുമായി ധനമന്ത്രി കെ.എൻ. ബാലോഗാപാൽ. കേന്ദ്ര സർക്കാരിൽ 10 ലക്ഷം ഒഴിവുകൾ നികത്താതെ കിടക്കുന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ധനമന്ത്രിയുടെ മറുപടി.
എത്രയോകാലമായി ശമ്പള പരിഷ്‌കരണം നടപ്പിലാക്കാത്ത ബിജെപിയുടെ നയത്തെ ചൂണ്ടിക്കാട്ടിയാണ് ധനമന്ത്രി കേരളത്തിലെ സർക്കാർ ജീവനക്കാരുടെ അവസ്ഥ ദുരവസ്ഥയല്ലെന്ന് സ്ഥാപിക്കാൻ ശ്രമിച്ചത്. ധനമന്ത്രിയുടെ വാക്കുകൾ കേൾക്കാൻ മുകളിൽ കാണുന്ന വീഡിയോ ക്ലിക്ക് ചെയ്യുക.