ജയിൽ പുള്ളിയുടെ ചികിൽസക്ക് 3 ലക്ഷം അനുവദിച്ച് പിണറായി

ആഭ്യന്തരവകുപ്പിൽ നിന്ന് ഈ മാസം 1 ന് പണം അനുവദിച്ച് ഉത്തരവ് ഇറങ്ങി.

thiruvanthapuram central jail

തിരുവനന്തപുരം : ജയിൽ പുള്ളിക്ക് അസുഖം. ചികിൽസക്ക് 3 ലക്ഷം അനുവദിച്ച് പിണറായി. തിരുവനന്തപുരം സെൻട്രൽ ജയിലിലെ ശിവരാജൻ ( സി.നം. 2978) എന്ന അന്തേവാസിക്കാണ് ഹൃദയരോഗ സംബന്ധമായ സർജറിക്കായി 3 ലക്ഷം രൂപ മുഖ്യമന്ത്രി അനുവദിച്ചത്.

ആഭ്യന്തരവകുപ്പിൽ നിന്ന് ഈ മാസം 1 ന് പണം അനുവദിച്ച് ഉത്തരവ് ഇറങ്ങി. 2056- 00- 101- 99 – 34 – 3 (NP -V) എന്ന ശീർഷകത്തിൽ നിന്നാണ് തുക അനുവദിച്ചത്.

5 1 vote
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments