മഹാരാഷ്ട്രയിൽ ബിജെപിക്ക് തിരിച്ചടി; മുൻ മന്ത്രി ശരദ് പവാർ ഭാഗത്തേക്ക്

ഇ​ന്ദാ​പൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്ന് പാ​ര്‍​ട്ടി സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ക്കാ​ന്‍ ശ​ര​ദ് പ​വാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Maharashtra NCP

മും​ബൈ: മഹാരാഷ്ട്രയിൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കേ ബിജെപിക്ക് തിരിച്ചടി. മു​ൻ മ​ന്ത്രി ഹ​ര്‍​ഷ​വ​ര്‍​ധ​ന്‍ പാ​ട്ടീ​ല്‍ ശ​ര​ദ് പ​വാ​ര്‍ വി​ഭാ​ഗ​ത്തി​ൽ ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ച്ചതയാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇത് വരുന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.

ഇ​ന്ദാ​പൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്ന് പാ​ര്‍​ട്ടി സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ക്കാ​ന്‍ ശ​ര​ദ് പ​വാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഹ​ര്‍​ഷ​വ​ര്‍​ധ​ന്‍ പാ​ട്ടീ​ല്‍ തന്നെ അ​നു​കൂ​ലി​ക്കു​ന്ന​വ​രു​മാ​യി ച​ര്‍​ച്ച​ ന​ട​ത്തി​യ​ ശേ​ഷ​മാ​ണ് ഈ ​തീ​രു​മാ​ന​മെ​ന്ന് അദ്ദേഹം വ്യക്തമാക്കി.

നി​ല​വി​ല്‍ ബി​ജെ​പി സ​ഖ്യ​ക​ക്ഷി​യാ​യ എ​ന്‍​സി​പി​യാ​ണ് ഈ ​സീ​റ്റി​നെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്. ഇ​ന്ദാ​പൂ​ർ മണ്ഡലത്തിൽ നി​ന്ന് നേ​ര​ത്തെ നാ​ലു​ത​വ​ണ ഹ​ര്‍​ഷ​വ​ര്‍​ധ​ന്‍ പാ​ട്ടീ​ല്‍ നിയമസഭയിലേക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments