Health

അകാല നരക്ക് തിരുവനന്തപുരത്ത് സൗജന്യ ചികിൽസ

അകാല നരക്ക് സൗജന്യ ചികിൽസ. 16നും 30നും മദ്ധ്യേ പ്രായമുള്ളവരില്‍ കാണപ്പെടുന്ന അകാലനരയ്ക്ക് തിരവനന്തപുരം ഗവ. ആയുര്‍വേദ കോളേജില്‍ സൗജന്യ പരിശോധനയും ചികിത്സയും നല്‍കുന്നു.

ആശുപത്രിയിലെ ഒന്നാം നമ്പര്‍ ഒ.പിയില്‍ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയാണ് സൗജന്യ ചികിത്സ. കൂടുതല്‍ വിവരങ്ങള്‍ക്ക് : 8594042912