Budget 2024: ആദായ നികുതി ഇളവ് പുതിയ സ്കീമിന് മാത്രം; 3 ലക്ഷം വരെ നികുതിയില്ല

ആദായ നികുതി ഇളവ് പുതിയ സ്കീമിന് മാത്രം. സ്റ്റാൻഡേർഡ് ഡിഡക്ഷൻ 50000 രൂപ ആയിരുന്നത് 75000 രൂപ ആക്കി ബജറ്റിൽ ആദായ നികുതി സ്ലാബുകൾ പരിഷ്കരിച്ചു. 3 ലക്ഷം വരെ നികുതിയില്ല. പഴയ സ്കീമിലാണ് ഭൂരിഭാഗം ജീവനക്കാരും.

അതുകൊണ്ട് തന്നെ നിർമ്മല സീതാരാമൻ്റെ പ്രഖ്യാപനത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. പുതിയ സ്കീമിലേക്ക് ശമ്പളക്കാരെ ആകർഷിക്കാൻ വേണ്ടിയാണ് നിർമ്മല സീതാരാമൻ്റെ നീക്കം എന്ന് വ്യക്തം..പുതുക്കിയ നികുതി നിരക്ക് ഘടന : 0-3 ലക്ഷം – നികുതി ഇല്ല 3-7 ലക്ഷം -5 % 7-10 ലക്ഷം -10% 10- 12 ലക്ഷം – 15% 12-15 ലക്ഷം – 20% 15 ലക്ഷത്തിന് മുകളിൽ – 30%

3 1 vote
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments