PoliticsVideos

ആരാണ് നവ്യ ഹരിദാസ്? ചോദ്യങ്ങളോട് പൊട്ടിത്തെറിച്ച് കെ സുരേന്ദ്രൻ | Video

വയനാട് ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി നവ്യ ഹരിദാസിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിൽ ക്ഷുഭിതൻ ആയി ബിജെപി സംസ്ഥാന അധ്യക്ഷൻ കേ സുരേന്ദ്രൻ. അപ്രസക്തയായ സ്ഥാനാർത്ഥി എന്നുള്ള ചോദ്യമാണ് പ്രകോപിതൻ ആക്കിയത്. വീഡിയോ കാണാം.

Leave a Reply

Your email address will not be published. Required fields are marked *