Kerala Government News

ജീവാനന്ദം ആശങ്കയില്ലാതെ നടപ്പാക്കും! പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാന്‍ കേന്ദ്രം കനിയണം: കെ.എന്‍. ബാലഗോപാല്‍

ജീവനക്കാരുടെ കുടിശ്ശികയുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതിനെക്കുറിച്ച് നിയമസഭയില്‍ കെ.ബാബുവിന്റെയും രമേശ് ചെന്നിത്തലയുടെയും ചോദ്യങ്ങള്‍ക്ക് ധനമന്ത്രിയുടെ മറുപടി. ജീവാനന്ദം ഇന്‍ഷുറന്‍സ് പദ്ധതിയില്‍ താല്‍പര്യമുള്ളവര്‍ മാത്രം ചേര്‍ന്നാല്‍ മതിയെന്ന് പറഞ്ഞ് ധനമന്ത്രി ഇതേക്കുറിച്ചുള്ള ഉറപ്പുകള്‍ ഒരു ഉത്തരവരായി ഇറക്കുന്നതിനെക്കുറിച്ച് മൗനം പാലിച്ചു.
പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമെന്ന വാഗ്ദാനം നടപ്പാക്കുമോ എന്ന രമേശ് ചെന്നിത്തലയുടെ ചോദ്യത്തിന് കേന്ദ്രത്തെ പഴിചാരിയുള്ള മറുപടിയാണ് ധനമന്ത്രി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *