തിരുവനന്തപുരം∙ മൺസൂൺ പ്രമാണിച്ച് കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ സമയത്തിൽ മാറ്റം. ജൂൺ 10 മുതൽ ഒക്ടോബർ 31 വരെയാണ് മാറ്റമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. മാറ്റിയ സമയക്രമം ഇങ്ങനെ
ക്രമനമ്പർ | ട്രെയിൻ | നിലവില്‍ പുറപ്പെടുന്ന സമയം | ജൂണ്‍ 10 മുതല്‍ പുറപ്പെടുന്ന സമയം |
1 | എറണാകുളം-പുണെ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22149) | 5.15 AM | 2.15 AM |
2 | എറണാകുളം-ഹസ്രത് നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് | 5.15 AM | 2.15 AM |
3 | എറണാകുളം-പുണെ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് | 9.10 AM | 4.50 AM |
4 | എറണാകുളം-ഹസ്രത് നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ് | 9.10 AM | 4.50 AM |
5 | കൊച്ചുവേളി-അമൃത്സർ സുപ്പർഫാസ്റ്റ് | 9.10 AM | 4.50 AM |
6 | കൊച്ചുവേളി-ലോകമാന്യതിലക് ഗരീബ് രഥ് എക്സ്പ്രസ് | 9.10 AM | 7.45 AM |
7 | കൊച്ചുവേളി-ഇന്ദോർ സൂപ്പർഫാസ്റ്റ് | 11.15 AM | 9.10 AM |
8 | കൊച്ചുവേളി-പോർബന്തർ സുപ്പർഫാസ്റ്റ് | 11.15 AM | 9.10 AM |
9 | എറണാകുളം-ഹസ്രത് നിസാമുദ്ദീൻ മംഗ്ലദ്വീപ് എക്സ്‌പ്രസ് | 1.25 PM | 10.10 AM |
10 | എറണാകുളം-മഡ്ഗാവ് സൂപ്പർഫാസ്റ്റ് | 10.40 AM | 1.25 PM |
11 | തിരുവനന്തപുരം സെൻട്രൽ-ഹസ്രത് നിസാമുദ്ദീൻ രാജധാനി എക്‌സ്പ്രസ് | 7.15 PM | 2.40 PM |
12 | എറണാകുളം-അജ്‌മീർ മരുസാഗർ സുപ്പർഫാസ്റ്റ് എക്സ്‌പ്രസ് | 8.25 PM | 6.50 PM |
13 | തിരുവനന്തപുരം സെൻട്രൽ-ഹസ്രത് നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് | 12.50 AM (ശനി) | 10 PM (വെള്ളി) |