CinemaNews

രജനികാന്തിന്റെ വില്ലനായി സാബു മോൻ ; സസ്പെൻസ് നിറച്ച് വേട്ടൈയ്യൻ പ്രിവ്യൂ വീഡിയോ

രജനികാന്തിനെ നായകനാകുന്ന വേട്ടൈയ്യൻ സിനിമയുടെ പ്രിവ്യൂ വിഡിയോ പുറത്ത്. രജനിക്കൊപ്പം അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദഗുബാട്ടി, മഞ്ജു വാരിയർ, റിതിക സിങ് എന്നിവരും എത്തുന്നു. മലയാള നടൻ സാബുമോൻ ആണ് സിനിമയിലെ മറ്റൊരു സർപ്രൈസ് കാസ്റ്റ്.

പ്രിവ്യൂ വിഡിയോയിൽ സാബുമോന്റെ കഥാപാത്രത്തെയും ഉൾപ്പെടുത്തിയിട്ടുണ്ട്. നെഗറ്റിവ് റോളിലാകും സാബുമോൻ എത്തുക. ജയ് ഭീം എന്ന ചിത്രത്തിനു ശേഷം ടി. ജെ ജ്ഞാനവേൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വൻതാരനിരയാണ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. രജനികാന്തിന്റെ 170-ാമത്തെ ചിത്രം കൂടിയാണ് വേട്ടൈയ്യൻ.

Leave a Reply

Your email address will not be published. Required fields are marked *