ക്ഷാമബത്ത ഉത്തരവിറങ്ങി; 40 മാസത്തെ കുടിശ്ശിക ആവിയായി

സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഒരു ഗഡു ക്ഷാമ ബത്ത അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. എന്നാല്‍, 40 മാസത്തെ കുടിശ്ശികയെക്കുറിച്ച് ഉത്തരവിൽ പരാമർശമില്ല. നവംബറിൽ ലഭിക്കുന്ന ശമ്പളത്തിനും പെൻഷനുമൊപ്പം വർദ്ധിപ്പിച്ച ഡിഎ, ഡിആർ ലഭിക്കും. ക്ഷാമബത്ത 3 ശതമാനം വർദ്ധിപ്പിച്ചതോടെ ജീവനക്കാർക്ക് ലഭിക്കേണ്ടത് 40 മാസത്തെ കുടിശിക . 2021 ജൂലൈ 1 ന് ലഭിക്കേണ്ട 3 ശതമാനം ക്ഷാമബത്തയാണ് പ്രഖ്യാപിച്ചത്. 2021 ജൂലൈ 1 മുതൽ 2024 ഒക്ടോബർ 30 വരെയുള്ള 40 മാസത്തെ കുടിശികയാണ് … Continue reading ക്ഷാമബത്ത ഉത്തരവിറങ്ങി; 40 മാസത്തെ കുടിശ്ശിക ആവിയായി