2023 ലോകകപ്പിലെ ഏറ്റവും വലിയ 'ഗെയിം ചേഞ്ചര്‍' ശ്രേയസ് അയ്യരാണെന്ന് ടീം ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍
ടീമിന്റെ ടോപ് സ്‌കോററില്‍ ഒരാളാണ് അയ്യര്‍
സെമി ഫൈനല്‍ പോലുള്ള വലിയ മത്സരത്തില്‍ 70 പന്തില്‍ സെഞ്ച്വറി നേടുന്നത് മികച്ച പ്രകടനമാണ് ഗംഭീര്‍ പറഞ്ഞു.
70 പന്തില്‍ 4 ഫോറും 8 സിക്‌സും സഹിതം 105 റണ്‍സാണ് അയ്യര്‍ നേടിയത്. ലോകകപ്പിലെ അദ്ദേഹത്തിന്റെ രണ്ടാം സെഞ്ചുറിയാണിത്.