വിദ്വേഷ പ്രചാരണം; സുജയ പാര്‍വതിക്കും റിപ്പോര്‍ട്ടര്‍ ടി.വിക്കുമെതിരെ കേസ്
കളമശ്ശേരി ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണം നടത്തി എന്ന പരാതിയില്‍ റിപ്പോര്‍ട്ടര്‍ ചാനലിനും മാധ്യമപ്രവര്‍ത്തക സുജയ പാര്‍വതിക്കും എതിരെ കേസ്. തൃക്കാക്കര പോലീസ് ആണ്...